KGKS  since  1995
Copyright © Kalaripanicker Ganaka Kanisa Sabha. All rights reserved
LATEST NEWS
കളരിപ്പണിക്കര്‍ ഗണക കണിശ സഭയുടെ  ഏകദിന നേതൃത്ത്വ പഠന ക്ലാസ്സ്  പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

സംഘടന പ്രസിഡന്‍റ Dr.പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു.  
KGKS വൈസ്പ്രസിഡന്‍റ് C.K സതീഷ്കുമാര്‍  കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു.

മൂന്ന് സെക്ഷനായി നടത്തിയ ക്ലാസ്സില്‍ ഇന്‍റര്‍നാഷണല്‍ ട്രെയിനര്‍മ്മാരായ  കേണല്‍ രവീന്ദ്രബാബു (റിട്ടയര്‍) ബത്തേരി, M.K ദീപക്  കണ്ണൂര്‍, കെ. ഹരികുട്ടന്‍ തിരുവനന്തപുരം (പ്രൊജക്ട് മേനേജ്മെന്‍റ് പ്രസിഡന്‍റ ) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൈസ് പ്രസിഡന്‍റ് പെരുങ്കടവിള വിജയകുമാര്‍, വൈസ് പ്രസിഡന്‍റ സുകുമാരന്‍ പണിക്കര്‍ പരപ്പനങ്ങാടി, ജ്യോതിഷ സഭ ജനറല്‍ സെക്രട്ടറി മനോജ് പണിക്കര്‍ ദേശമംഗലം എന്നിവര്‍   ഓരോരോ സെക്ഷന്‍റെയും അദ്ധ്യക്ഷസ്ഥാനം വഹിച്ച് സംസാരിച്ചു.
 
ജനറല്‍ സെക്രട്ടറി  ബാലസുബ്രഹ്മണ്യന്‍, M.ഷിബു നാരായണന്‍, രത്നംശിവരാമന്‍, അനൂജ് പരപ്പനങ്ങാടി, K.K ബാലകൃഷ്ണന്‍, പ്രമോദ് പണിക്കര്‍ വാടാനാംകുറിശ്ശി, K K സാബു ആലപ്പുഴ, P.V ബൈജു കണ്ണൂര്‍, പങ്കജാക്ഷന്‍ വൈദ്യര്‍ കൊല്ലം, മുട്ടട രാജീവ് എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചും നന്ദി രേഖപ്പെടുത്തിയും  സംസാരിച്ചു.